ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കർണാടകയുടെ ഹർജി സുപ്രീം കോടതി അംഗീകരിച്ചില്ല.
അതിര്‍ത്തി റോഡുകള്‍ അടച്ച കര്‍ണാടക സര്‍ക്കാരിന്റെ നടപടി ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി
കാസർകോട്ടെ അതിര്‍ത്തിയിലെ റോഡുകള്‍ രോഗികള്‍ക്കായി തുറക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതി മുന്നോട്ടുവെച്ചു
രാജ്യം അതീവഗുരുതരമായ പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ കർണാടവും കേന്ദ്രവും ഉയർന്ന് ചിന്തിക്കണമെന്ന് ഹൈക്കോടതി